Your cart is empty now.
Most product are free
shipping.
Most product are free
shipping.
Most product are free
shipping.
Most product are free
shipping.
Grab Kerala’s top PSC prep book at a special price—Hurry!
സാർ ടെക്സ്റ്റ് കിട്ടി. വായിച്ചിട്ട് പെട്ടന്ന് തന്നെ മനസിലാക്കാനും, ഓർത്തു എടുക്കാനും സാധിക്കുന്നു.. ജോലിക്കിടയിൽ കിട്ടുന്ന പരിമിതമായ സമയത്താണ് പഠിക്കുന്നത് അതുകൊണ്ട് തന്നെ ടെക്സ്റ്റ് നല്ലതുപോലെ തന്നെ ഉപകരിക്കും എന്നു തോന്നുന്നു
Team Laman സൊല്യൂഷൻസിനെ സമ്മതിച്ചിരിക്കുന്നു. ബുക്ക് കണ്ടപ്പോൾ തന്നെ ഇതിൻ്റെ പിറകിൽ ഒത്തിരി പേര് വർക്ക് ചെയ്ത്തിട്ടുണ്ട് എന്ന് മനസ്സിലായി. PSC ക്ക് തയ്യാറെടുക്കുന്നവർ ഈ ബുക്ക് വാങ്ങിച്ചിട്ടില്ലെങ്കിൽ വൻ നഷ്ടമാകും
എന്തു പഠിച്ചാലും മറന്നു പോകുന്നു. നല്ലത് പോലെ പഠിക്കാത്തത് കൊണ്ടാകാം, കന്റീനയൂറ്റി ഇല്ലാത്തതാകാം.. പക്ഷെ ഇന്ന് വൈകിട്ടു ഈ ടെക്സ്റ്റ് കിട്ടി... ഇതേപോലെ ആരേലും പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രെഹിച്ചിട്ടുണ്ട്.
ഞാൻ ബുക്ക് വാങ്ങിയിരുന്നു. നല്ല ബുക്ക് ആണ് എളുപ്പത്തിൽ കാര്യങ്ങൾ പഠിച്ചു പോകാൻ പറ്റുന്നുണ്ട്.. പഠിച്ചത് ടെസ്റ്റ് ചെയ്യാൻ QR Code സ്കാൻ ചെയ്യാനുള്ള അവസരവും ഉണ്ട്. എന്തായാലും നല്ല യൂസ്ഫുൾ ആണ്. Thank you sir
ബുക്കിന്റെ വില 2200 രൂപയാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ആദ്യം ഞെട്ടിപ്പോയി. ഒരുപാട് ആലോചിച്ചതിനുശേഷമാണ് ഞാൻ ടോപ്പിക്ക് എക്സാം ബുക്ക് വാങ്ങിയത്. ബുക്ക് ഇന്ന് കയ്യിൽ കിട്ടിയപ്പോൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരു രക്ഷയുമില്ല. അടിപൊളി book ആണ്.
Got questions? We’ve got answers.
Laman Solutions offers a wide range of books focusing on Kerala PSC, UPSC, SSC, RRB, banking exams, and general competitive exams. We also provide books on current affairs, mock tests, and previous question paper compilations.
Our books are authored by experienced educators, subject matter experts, and retired officers who understand the exam pattern and syllabus in depth.
Our books are known for concise content, up-to-date information, exam-oriented practice sets, and a user-friendly layout. We focus on quality, clarity, and relevance.
Absolutely. Our materials are designed to help both beginners and advanced learners. We offer foundational books as well as advanced-level guides and practice materials.
Yes, we publish books in both English and Malayalam to cater to a wider audience preparing for state-level exams like Kerala PSC.